Tuesday, May 6, 2008

ഗുഗിളിന്റെ മലയാളം സേവ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇനി ഗുഗിളും സഹായിക്കും. ഇവിടെ അമര്‍ത്തുക. ഒരു ഗുണം അക്ഷരപ്പിശക് തിരുത്തുവാനും ഇവിടെ സാധിക്കും എന്നതാണ് . ശ്രമിച്ചു നോക്കിയാലും.

No comments: