ഇതാ.. ഭക്ഷണ സാധനങ്ങള്‍ക്ക് ദുബൈയില്‍ വില കുറഞ്ഞുതുടങ്ങിയെന്ന് ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താവിനു് ഈ കുറവ് കാര്യമായി " ഫീല്‍" ചെയ്തു തുടങ്ങിയിട്ടില്ലെങ്കിലും വാര്‍ത്ത ആശ്വാസകരം ! വീട്ടു വാടക ഇതാ കുറയുന്നു..കുറഞ്ഞു തുടങ്ങി..ഇപ്പോ കുറയും എന്നും പത്രത്തില്‍ മാത്രം കാണുന്നു ! ദിവസവും ഓരോ പുതിയ നിയമങ്ങള്‍ കേട്ട് ബ്ലഡ് പ്രഷര്‍ കൂടുന്ന ദുബൈ താമസക്കാരനായ ശരാശരി മലയാളിക്ക് സ്വയം സമാധാനിക്കാന്‍ ഓരോരോ കാരണങ്ങള്‍ !
എന്തായാലും പുതിയ വാര്‍ത്ത ഇവിടെ..
4 comments:
പത്രത്തിൽ സ്ഥം കിടക്കല്ലെ...ഹഹ എന്താ ഈ ലുങ്കി ന്യൂസ് മാഷേ?
ലുങ്കി ഉടുക്കുന്ന മലയാളികള്‍ പടച്ചു വിടുന്ന ന്യൂസിനെയാണൊ ലുങ്കിന്യൂസ് എന്നു വിലിക്കുന്നത്
സൌദിയില്‍ അങ്ങനാ..
ദുബായില്‍ എങ്ങനെ!?..:)
ആശംസകള്‍ !
ആശംസകള്‍ എന്റെ വകയും.സത്യത്തില്‍ എനിക്കും ഒരു കണ്ഫ്യൂഷന്.എന്താ ലുങ്കി ന്യൂസ്സ്?
Post a Comment