tag:blogger.com,1999:blog-3793521467053363793.post3111536027524972760..comments2023-09-26T03:47:03.590-07:00Comments on ലുങ്കി ന്യൂസ്: അപ്പോ ഇനി പേടിക്കാതെ വഴി നടക്കാം, അല്ലേ?!!ബൈജു സുല്‍ത്താന്‍http://www.blogger.com/profile/15899486809365036565noreply@blogger.comBlogger3125tag:blogger.com,1999:blog-3793521467053363793.post-77718193928723329722008-03-27T07:49:00.000-07:002008-03-27T07:49:00.000-07:00ഏറ്റവും ചെറുപ്പക്കാരായ, നന്നായി ചവിട്ടുന്ന (ചവിട്ട...<I>ഏറ്റവും ചെറുപ്പക്കാരായ, നന്നായി ചവിട്ടുന്ന (ചവിട്ടുക എന്നാല്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തുക എന്നര്‍ത്ഥം) ഡ്രൈവര്‍മാര്‍ക്കാണത്രേ കൂടുതല്‍ പ്രിയം. പറയുന്ന കാശുകിട്ടും. പിന്നെ ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..( ആ കണ്ടീഷനാണ് കിടിലം) ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..കയ്യും കാലും ഒടിച്ചിടരുത്..അങ്ങു തീര്‍ത്തുകളയണം ! കാരണം.. പരിക്കു പറ്റി കിടക്കുകയാണെങ്കില്‍ മുതലാളിക്കു ചെലവു കൂടുമത്രേ !! നേരെ മറിച്ച് ഇടികൊണ്ട ആള് / ആളുകള്‍ അങ്ങു തീര്‍ന്നുപോവുകയാണെങ്കില്‍ കാര്യങ്ങള്‍ക്ക് പെട്ടന്ന് തീരുമാനമാവും പോലും</I><B>ഇങ്ങന്ത്തെ ഒരുപാട് രഹസ്യ അജണ്ടകള്‍ കേരളത്തിലെ പലമേഖലകളിലുമുണ്ട്..ഞെട്ടിക്കുന്ന രഹസ്യങ്ങള്‍...പഴയ ഏതോ കവിതയിലെ പോലെ.."അതിന്റെയേതൊ കോണിലിരിക്കും മര്ത്യന് കഥയെന്തറിഞ്ഞൂ..?" സാധാരണക്കാര്‍ക്ക് അവിശ്വസനീയമായിരിക്കും ഈ അവിശ്വസനീയതയാണ് ഇന്നത്തെ പല രാഷ്ട്രീയനേതാക്കളെയും നിലനിര്‍ത്തുന്നത്..ഇവരെയൊക്കെ താരതമ്യം ചെയ്യുമ്പോ കള്ളക്കടത്തുകാരൊന്നും ഒന്നുമല്ല സുഹൃത്തെ അവര്‍.പാവങ്ങളാ...</B>കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-3793521467053363793.post-4586392193904190142008-03-26T20:03:00.000-07:002008-03-26T20:03:00.000-07:00ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും കോഴിക്കോടു-ത്രി...ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും കോഴിക്കോടു-ത്രിശ്ശുര് ബസ്സില്‍ യാത്ര ചെയ്യുന്ന ഒരാളാണു ഞാന്‍.. <BR/>ഇവന്മാരൊക്കെ ബസ്സ് ഓടിക്കുന്നതു കണ്ടാല്‍ റോഡൊക്കെ തറവാട്ടുവക ആണെന്നു തോന്നും.<BR/>ജീവനോടെ ഒന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്നു പ്രാര്‍ത്ഥിച്ച അവസരങ്ങള്‍ അനവധി..<BR/><BR/>ഇവര്‍ക്കൊക്കെ ഒരു നല്ല ബുദ്ധി തോന്നിയിരുന്നെങ്കില്‍...konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-3793521467053363793.post-24408797591611197012008-03-25T00:55:00.000-07:002008-03-25T00:55:00.000-07:00അതേയ് ബസ്സുകള്‍ക്കിടയിലൂടെ ഓരോ ദിവസവും വീട്ടിലെത്ത...അതേയ് ബസ്സുകള്‍ക്കിടയിലൂടെ ഓരോ ദിവസവും വീട്ടിലെത്താന്‍ പെടുന്ന പാട്..ഇരുചക്രത്തിലാണ് നമ്മടെ യാത്രAnonymousnoreply@blogger.com